കുഞ്ഞുന്നാൾ മുതലേ കൈകളിൽ മൈലാഞ്ചി ചോപ്പണിഞ്ഞവരോട് ഒരിഷ്ടമായിരുന്നു. അവരുടെ വിരലുകളും നഖവും കൈവെള്ളയുമെല്ലാം കൗതുകത്തോടെ നോക്കിയിരിക്കും.......
ലോകത്തെ ഏറ്റവും വലിയ പുസ്തക മേളകളിലൊന്നാണ് ഷാർജ രാജ്യാന്തര പുസ്തകമേള (ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ). ഇന്ത്യയുൾപ്പെടെ 112 രാജ്യങ്ങളിൽ നിന്നുള്ള 2500 ഓളം പ്രസാധകരും 400 ലേറെ എഴുത്തുകാരും ഈ വർഷത്തെ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുത്തു. ......
നടൻ മുകേഷിനോട് പണം ചോദിച്ചിരുന്നെന്ന് പരാതിക്കാരിയായ നടി. എന്നാൽ, അത് ബ്ലാക്മെയിലിങ് ആയിരുന്നില്ലെന്നും നടി പറയുന്നു. 25,000 മറിക്കാനുണ്ടാകുമോ എന്ന് മുകേഷിനോട് ചോദിച്ചിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയത്. മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.
മുകേഷിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നുമാണ് അന്വേഷണസംഘം കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. ......
അശ്വതി
പുതിയ തൊഴിലിൽ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. സ്വയംതൊഴിൽ ചെയ്യുന്നവർക്കും സാമ്പത്തികപുരോഗതി വന്നുചേരുന്നതാണ്.......
മേടക്കൂറ്:
(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം )
രണ്ടിൽ വ്യാഴം, മൂന്നിൽ കുജൻ, ആറിൽ കേതു, പത്തിൽ ആദിത്യൻ, ബുധൻ, പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ ശുക്രൻ, രാഹു ഇതാണ് ഗ്രഹനില.
ചെലവുകൾ കൂടുതലാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ......
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും (02/02/2025, 03/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ......
ക്വാലലംപൂർ: അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ. ഒമ്പത് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യൻ വനിതകൾ കിരീടം നിലനിർത്തിയത്. ......
ന്യൂഡൽഹി: നെഹ്റുവിന്റെ കാലത്ത് ആർക്കെങ്കിലും 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെങ്കിൽ അതിന്റെ നാലിലൊന്ന് നികുതിയായി പോയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ മധ്യവർഗത്തെ സംബന്ധിച്ച് ഇത്തവണത്തെ ബജറ്റ് ചരിത്രമാണെന്നും മോദി പറഞ്ഞു. ......
പെരുമ്പാവൂർ: ചേരാനല്ലൂരിൽ തൊഴലി വീട്ടിൽ അശോകൻ–രമണി ദമ്പതികളുടെ മക്കളായ അരുണും ആനന്ദും ഇരട്ടകളാണ്. ഇരട്ടകളായ പെൺകുട്ടികളെ മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ......
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ചൊവ്വാഴ്ച്ച പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) തീരുമാനിച്ചു. കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മ തീരുമാനിച്ചത്. ......